ടാറ്റ സിറാമിക്സ് വർക്കേഴ്സ് യൂണിയൻ; കാനം രാജേന്ദ്രൻ പ്രസിഡൻറ് , ജോൺ ലൂക്കോസ് ജനറൽ സെക്രട്ടറി

Web Desk
Posted on May 03, 2019, 6:30 pm

കൊച്ചി : ടാറ്റ  സിറാമിക്സ് വർക്കേഴ്സ് യൂണിയൻ വാർഷിക ജനറൽബോഡി യോഗം ചേർന്നു. പുതിയ ഭാരവാഹികളായി കാനം  രാജേന്ദ്രനെ പ്രസിഡന്റായും ജോൺ ലൂക്കോസിനെ ജനറൽ സെക്രട്ടറിയായും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി പി എസ് വാമദേവൻ (വർക്കിങ് പ്രസിഡന്റ് ), ബിജു, പി ജെ , ടി എ അനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ ), അജികുമാർ എസ് കെ , സുമേഷ് ടി ജെ (സെക്രട്ടറിമാർ ) സീന പി എ (ട്രഷറർ ) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.

ജോൺ ലൂക്കോസ് ജനറൽ സെക്രട്ടറി