തിരുവനന്തപുരത്ത് വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ

Web Desk
Posted on November 22, 2019, 6:15 pm

തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികളെലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കരകുളം സ്വദേശിബോബി സി. ജോസഫിനെയാണ്പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പത്തിലധികം വിദ്യാർഥികളെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം ജില്ലയിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.