Janayugom Online
E M Bindu Teacher

ഇ എം ബിന്ദു മികച്ച അധ്യാപിക

Web Desk
Posted on September 03, 2018, 7:27 pm

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് പുത്തന്‍ചിറ ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വി എച്ച് എസ് സി വിഭാഗം പ്രധാന അധ്യാപിക ഇ എം ബിന്ദു ടീച്ചര്‍ അര്‍ഹയായി. ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിനിയാണ് ബിന്ദുടീച്ചര്‍.