ജിസാറ്റ്-1ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. പുതുക്കിയ വിക്ഷേപണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് ‑1ന്റെ വിക്ഷേപണം മാർച്ച് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിക്ഷേപണം മാറ്റിവയ്ക്കുന്നകാര്യം ഐഎസ്ആർഒ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
English Summary; technical reasons, the launch of GISAT‑1 has been postponed
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.