ഫോണ്‍ ഉപയോഗം കുറക്കണമെന്ന് മാതാപിതാക്കള്‍ ഉപദേശിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Web Desk
Posted on June 25, 2019, 10:02 am

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കണമെന്ന് മാതാപിതാക്കള്‍ ഉപദേശിച്ചതില്‍ മനംനൊന്ത 19 കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ ശ്രാവണിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടയച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

YOU MAY LIKE THIS VIDEO