തെലങ്കാന ഏറ്റുമുട്ടൽ കൊലപാതകം: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് കോടതി
Janayugom Webdesk
December 21, 2019 3:32 pm
ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസ് ഏറ്റ് മുട്ടലിൽ മരിച്ച പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് തെലങ്കാല ഹൈക്കോടതി. മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി കൊണ്ടുപോകും വഴി നാല് പേരും രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതിനിടയിലാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത് എന്നുമാണ് പൊലീസിന്റെ നയം.
you may also like the video
നവംബർ 27 വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെയാണ് കേസന്വേഷണത്തിനിടയ്ക്ക് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.നിലവില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായി എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഉടനെ സംസ്കരിക്കണ്ട എന്ന ഉത്തരവ് കോടതി ആദ്യം എടുത്തിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.