September 29, 2022 Thursday

Related news

July 10, 2022
February 27, 2022
October 23, 2021
October 1, 2021
April 13, 2021
October 21, 2020
October 17, 2020
June 16, 2020
January 17, 2020

തെലങ്കാനയിലെ പ്രളയം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് ഒന്നരക്കോടി നല്‍കി

Janayugom Webdesk
October 21, 2020 12:24 pm

പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യൻ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നൽകുമെന്ന് പ്രഭാസ് അറിയിച്ചു. നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോൾ തെലങ്കാനയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രകൃതി ദുരിതം നേരിടുന്ന തെലങ്കാനയ്ക്കായി എല്ലാവരും കൈകോർക്കണമെന്നും പ്രഭാസ് അഭ്യർത്ഥിച്ചു. രണ്ട് വർഷം മുമ്പ് കേരളം നേരിട്ട അവസ്ഥയാണ് ഇപ്പോൾ തെലങ്കാനയിൽ മഴക്കെടുതിൽ ഇതുവരെ 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 33 മരണവും റിപ്പോർട്ട് ചെയ്തത് ഹൈദരാബാദിലാണ്.

Eng­lish sum­ma­ry; telan­gana flood lat­est updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.