23 April 2024, Tuesday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024

ടെമ്പോ ട്രാവല‍ർ വാൻ കത്തി ഡ്രൈവ‍ർ മരിച്ചു

Janayugom Webdesk
August 28, 2021 9:16 am

ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. 

സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് പറഞ്ഞു. ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് ജി ജയദേവ് ക്ഷേത്ര ഡിവൈഎസ്പി വിനോദ് പിള്ള അർത്തുങ്കൽ ഇൻസ്പെക്ടർ പി. ജി മധു എന്നിവരുടെ നേതൃ ത്വത്തിൽ അന്വേഷണം തുടങ്ങി.
ENGLISH SUMMARY;Tempo Trav­el­er van Acci­dent in Cherthala
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.