Web Desk

ന്യൂഡല്‍ഹി

January 20, 2021, 6:55 pm

കാര്‍ഷിക നിയമം; പത്താംവട്ട ചര്‍ച്ചയും പരാജയം

Janayugom Online

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയം. കര്‍ഷക നിയമത്തില്‍ താങ്ങുവില നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെയാണ് പത്താം വട്ട ചര്‍ച്ചയും പരാജയത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുളള അടുത്ത ചര്‍ച്ച ഫെബ്രുവരി 23 നാണ്.

updat­ing…

ENGLISH SUMMARY: tenth round dis­cus­sion also failure

YOU MAY ALSO LIKE THIS VIDEO