28 March 2024, Thursday

Related news

December 21, 2023
December 21, 2023
December 13, 2023
October 31, 2023
April 21, 2023
January 2, 2023
October 18, 2022
September 24, 2022
August 21, 2022
December 13, 2021

സൊമാലിയയില്‍ ഹയാത്ത് ഹോട്ടലിലെ ഭീകരാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
മൊഗാദിഷു
August 21, 2022 2:42 pm

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹയാത്ത് ഹോട്ടലിലെ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷബാബ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഭീകരര്‍ ഹോട്ടലിനു പുറത്ത് ഇരട്ട കാര്‍ബോംബ് സ്‌ഫോടനം നടത്തിയശേഷം അകത്തുകടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ഹോട്ടലിന്റെ മുകള്‍നിലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി പൊലീസിന്റെ പ്രത്യേക വിഭാഗം 30 മണിക്കൂറോളെ ഏറ്റുമുട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി സൊമാലിയയില്‍ ആക്രമണങ്ങള്‍ നടത്തുന്ന അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ് സൊമാലിയായുടെ തെക്ക്, മധ്യ ഭാഗങ്ങള്‍.

Eng­lish sum­ma­ry; Ter­ror attack on Hyatt Hotel in Soma­lia; 20 peo­ple were killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.