കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Web Desk

പുല്‍വാമ

Posted on June 03, 2020, 11:09 am

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ കൻഗനിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തി വച്ചു. പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുകയാണ്. രജൗറി ജില്ലയിലെ നൗഷാര സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം നടന്നത്.

Eng­lish sum­ma­ry; Ter­ror­ist and secu­ri­ty forces clash in Pul­wa­ma, Jam­mu and Kash­mir

you may also like this video;