September 28, 2022 Wednesday

Related news

September 25, 2022
August 28, 2022
August 22, 2022
August 21, 2022
August 20, 2022
August 16, 2022
August 15, 2022
August 14, 2022
August 13, 2022
August 12, 2022

ഭീകരാക്രമണം: രണ്ട് ജവാൻമാർക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗർ
May 20, 2020 10:24 pm

ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സൗരമേഖലയിൽ പട്രോളിങ്ങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ ഭീകരസംഘമാണ് ജവാൻമാർക്ക് നേരേ ആക്രമണം നടത്തിയത്.

കൂടുതല്‍ സേനയെത്തി സമീപ പ്രദേശങ്ങളിൽ ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭീകരവാദികൾ ആക്രമണം നടത്തിയതിന് ശേഷം ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. ഭീകരർക്കായി തെരച്ചിൽ തുടരുന്നു.

ENGLISH SUMMARY: ter­ror­ist attack 2 sol­diers died

You may also this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.