March 24, 2023 Friday

Related news

February 28, 2023
February 5, 2023
December 28, 2022
December 26, 2022
December 16, 2022
October 5, 2022
October 2, 2022
September 25, 2022
August 23, 2022
August 19, 2022

പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

Janayugom Webdesk
കശ്മീര്‍
May 6, 2020 11:47 am

പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പുല്‍വാമയിലെ അവന്തിപുര്‍ മേഖലിയലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഹിസ്ബുള്‍ മുജാഹിദ്ദീൻ നേതാവിന് വേണ്ടിയുള്ള തിരച്ചിലിലാണ് സൈന്യം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.

Eng­lish Sum­ma­ry: Ter­ror­ist killed an encounter with the army force in Pulwama.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.