Thursday
19 Sep 2019

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

By: Web Desk | Friday 5 July 2019 6:11 PM IST


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സമീര്‍ സെഹ് ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഷോപിയാനിലെ നര്‍വാനി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തു. സമീര്‍ എന്ന ഹിസ്ബുള്‍ മുജഹിദീന്‍ ഭീകരനാണ് കൊല്ലപ്പെട്ടത്.

 

You May Also Like This:

Related News