8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 4, 2024
October 2, 2024
September 30, 2024
September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024
September 27, 2024

പുല്‍വാമയില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊന്നു; സംഭവം കൃഷിയിടത്തില്‍ ജോലി ചെയ്യവെ

Janayugom Webdesk
June 18, 2022 10:48 am

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊന്നു. പാംപോറില്‍ എസ്‌ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്.
വീടിനുള്ളില്‍ കയറിയാണ് ഭീകരര്‍ ഫറൂഖ് അഹമ്മദിനെ ആക്രമിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. 23 ഐആര്‍പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. അടുത്തിടെ ബാങ്ക് മാനേജറേയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

Eng­lish Summary:Terrorists shoot dead police­man in Pulwama
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.