26 March 2024, Tuesday

Related news

July 25, 2023
May 28, 2023
March 15, 2023
August 24, 2022
August 3, 2022
July 31, 2022
May 21, 2022
April 5, 2022
January 23, 2022

തായ്‌ലന്‍ഡ് ഓപ്പണ്‍; പി വി സിന്ധു സെമിയില്‍ പുറത്ത്

Janayugom Webdesk
ബാങ്കോക്ക്
May 21, 2022 5:47 pm

തായ്‌ലന്‍ഡ് ഓപ്പണില്‍ പിവി സിന്ധു സെമിയില്‍ തോല്‍വി. സെമിയില്‍ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ചെന്‍ യു ഫെയേ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 17–21, 16–21. ആദ്യ ഗെയിമില്‍ ചൈനീസ് താരം ഒരവസരവും നല്‍കിയില്ല. 10–15 മുന്നിലെത്തിയ താരം അനായാസം ഗെയിം സ്വന്തമാക്കി. 10–5ന് സിന്ധുവിന് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചെങ്കിലും തുടരെ പോയിന്റുകള്‍ നേടിയ ചെന്‍ സ്‌കോര്‍ 11–11 സ്വന്തമാക്കുകയായിരുന്നു. പിന്നീട് നാല് അഞ്ച് പോയിന്റുകള്‍ മാത്രമാണ് സിന്ധുവിന് നേടാന്‍ സാധിച്ചത്. ആദ്യ റൗണ്ടില്‍ യുഎസിന്റെ ലോറന്‍ ലാമിനെ തോല്‍പ്പിച്ചെത്തിയ സിന്ധു ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ജയം നേടിയത്. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യു ജിന്‍ സിന്ധുതോല്‍പിച്ചത്.
Eng­lish Summary:thailand open pv sind­hu out in semifinals
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.