സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾ കോടതിയിലെത്തി. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കോടതിയിൽ എത്തിയത്. രാവിലെ 10. 20 ഓടെയാണ് ഇവർ കോടതിയിലേക്ക് എത്തിയത്. അഭയ കൊലക്കേസിൽ 11 മണിയോടെയാണ് വിധി വരിക.
ഇരുപത്തിയെട്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റർ അഭയ കൊലപാതക കേസിൽ ഇന്ന് വിധി പറയുക. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് വിധി പറയുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.