December 2, 2022 Friday

Related news

April 23, 2022
February 19, 2022
February 12, 2022
December 3, 2021
September 23, 2021
August 12, 2021
July 25, 2021
March 28, 2021
October 10, 2020
August 29, 2020

81 ഭികരവാദികളെ വ്യോമാക്രമണത്തില്‍ വധിച്ചതായി അഫ്ഗാന്‍ സെെന്യം

Janayugom Webdesk
കാബൂള്‍
July 25, 2021 7:47 pm

ബാള്‍ഖ് പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ 81 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് അഫ്ഗാൻ സെെന്യം. കഴിഞ്ഞദിവസം ആണ് സംഭവം ഉണ്ടായത്. ഭീകരവാദികള്‍ക്ക് നേരെ സെെന്യം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സെെനിക വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൂടാതെ ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസൻ വാഹനങ്ങളും നശിപ്പിച്ചതായും സെെന്യം പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മില്‍ പോരാട്ടം തുടരുകയാണ്. അഫ്ഗാനിലെ 200 ജില്ലകള്‍ പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശവാദം.
Eng­lish sum­ma­ry; The Afghan army says 81 ter­ror­ists have been killed in airstrikes

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.