June 6, 2023 Tuesday

Related news

May 17, 2023
April 5, 2023
March 25, 2023
February 28, 2023
February 19, 2023
February 14, 2023
February 1, 2023
January 30, 2023
January 20, 2023
January 2, 2023

വിമാനക്കമ്പനി ജീവനക്കാരന്റെ കൈയില്‍ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ പെട്ടി നല്‍കി: യാത്രക്കാരിക്ക് 1.5 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി

Janayugom Webdesk
പൂനെ
October 21, 2021 11:53 am

യാത്രക്കാരന്റെ ഒന്നരക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ വിമാനക്കമ്പനി ജീവനക്കാരന്‍ മോഷ്ടിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയ പൂനെ സ്വദേശിയായ സ്ത്രീയുടെ വസ്തുക്കളാണ് വിമാനത്തിലെ ജീവനക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തില്‍ യെര്‍വാഡ പൊലീസ് സ്റ്റേഷന്‍ ജീവനക്കാരനെതിരെ കേസെടുത്തു. മകളുടെ വിദ്യാഭ്യാസ കാര്യത്തിന് യുഎസ്എയിലേക്ക് പോയതായിരുന്നു ഇവര്‍.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് ജീവനക്കാരന്റെ കൈവശം ഇവര്‍ രണ്ട് ബാഗുകള്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് ഇതില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു.

 

Eng­lish Sum­ma­ry: The air­line employ­ee stole the pas­sen­ger’s belong­ings worth Rs 1.5 lakh

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.