എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനം മാറ്റിവച്ചു

Web Desk

തിരുവനന്തപുരം

Posted on March 14, 2020, 11:17 pm

ഏപ്രിൽ രണ്ടു മുതൽ അഞ്ചുവരെ ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനം മാറ്റിവച്ചതായി ജനറൽ സെക്രട്ടറി അമർജിത് കൗർ അറിയിച്ചു. മെയ് 27 മുതൽ 31 വരെ സമ്മേളനം നടത്തുന്നതിന് എഐടിയുസി ദേശീയ നേതൃത്വം തീരുമാനിച്ചു.

you may also like this video;