13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

സഹപ്രവര്‍ത്തകനെ ദേഹോപദ്രവം ഏല്‍പ്പിച്ച അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
ആലപ്പുഴ
October 3, 2024 8:07 pm

കോടതി വളപ്പില്‍വച്ച് സഹപ്രവര്‍ത്തകനെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അഡ്വ. ജെ.ജയദേവന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണന്‍ തള്ളി ഉത്തരവായത്. ആലപ്പുഴ ബാര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിക്ക് ശേഷമായിരുന്നു സംഭവം. സഹഅഭിഭാഷകന് നേരെയാണ് അതിക്രമം ഉണ്ടായത്.

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.