November 29, 2022 Tuesday

Related news

November 18, 2022
November 9, 2022
November 7, 2022
November 6, 2022
October 18, 2022
October 15, 2022
October 14, 2022
October 12, 2022
October 11, 2022
October 10, 2022

രണ്ട് മാസം കൊണ്ട് കോവിഡ് വാക്സിനേഷന്റെ ഗുണഫലം സംസ്ഥാനത്തുണ്ടാകും; ആരോഗ്യമന്ത്രി

Janayugom Webdesk
കണ്ണൂര്‍
March 31, 2021 8:56 am

കോവിഡ് വ്യാപനം നിലനില്‍ക്കെ സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം രണ്ട് മാസം കൊണ്ട് കോവിഡ് വാക്സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം. കോവിഡ് ഉള്ളതുകൊണ്ട് പ്രചരണം നിര്‍ത്തിവയ്ക്കാനകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അരിവിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശ മന്ത്രി പ്രതിപക്ഷ നേതാവ് അരി വിതരണത്തിനെതിരെ കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്നും ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:The ben­e­fits of covid vac­ci­na­tion will be felt in the state with­in two months; Min­is­ter of Health
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.