15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
October 14, 2024
October 13, 2024
October 13, 2024
October 12, 2024
October 11, 2024
October 10, 2024
October 10, 2024
October 9, 2024

കര്‍ണാടകയില്‍ ഭരണനേതൃമാറ്റത്തിന് ബിജെപി തയാറെടുക്കുന്നു

Janayugom Webdesk
ബംഗളുരു
May 4, 2022 7:43 pm

കർണാടകയിൽ ഭരണനേതൃമാറ്റത്തിന് ബിജെപി ദേശീയ നേതൃത്വം തയാറെടുക്കുന്നതായി റിപ്പോർട്ട്. പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നതിലാണ് പാർട്ടിയുടെ ശക്തിയെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ പ്രസ്താവനയെത്തുടർന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മാറ്റിയേക്കാമെന്ന തരത്തിലുള്ള വാർത്തകൾ വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ നടത്തിയതുപോലെ അഴിച്ചുപണി വേണമെന്ന ആവശ്യം എംഎൽഎമാരുൾപ്പെടെയുള്ള നേതാക്കൾ പങ്കുവച്ചിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Eng­lish summary;The BJP is prepar­ing for a change of gov­ern­ment in Karnataka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.