September 30, 2023 Saturday

Related news

September 15, 2023
September 1, 2023
August 9, 2023
August 6, 2023
August 5, 2023
August 4, 2023
August 1, 2023
July 30, 2023
July 14, 2023
July 5, 2023

തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Janayugom Webdesk
June 26, 2022 11:40 am

കാസർകോട് ചെറുവത്തൂരിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞത്.

അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജിനെയാണ് കാണാതായത്. തോണിയിൽ ഒപ്പമുണ്ടായിരുന്ന മജീഷ് രക്ഷപ്പെട്ടു.

Eng­lish summary;The boat cap­sized and the fish­er­man went missing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.