25 April 2024, Thursday

Related news

April 2, 2024
April 1, 2024
February 28, 2024
January 18, 2024
January 9, 2024
November 20, 2023
September 15, 2023
September 14, 2023
September 4, 2023
August 1, 2023

യമുനയില്‍ ബോട്ടുമുങ്ങി: നാല് മരണം 16 പേരെ കാണാതായി

Janayugom Webdesk
ലഖ്നൗ
August 11, 2022 10:55 pm

യമുന നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് നാല് മരണം. 16 പേരെ കാണാതായി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ഫത്തേപ്പൂരില്‍ നിന്ന് മര്‍ക്കയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. 35 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 15 പേര്‍ നീന്തി രക്ഷപ്പെട്ടു. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Eng­lish Sum­ma­ry: The boat sank in Yamuna
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.