Web Desk

ഡല്‍ഹി

February 16, 2020, 7:35 pm

കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Janayugom Online

നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഡല്‍ഹി ചിത്തരഞ്​ജന്‍ പാര്‍ക്കിൽ ഞായറാഴ്ച ഉച്ചക്ക്​ ശേഷമായിരുന്നു സംഭവം. തകര്‍ന്ന കെട്ടിടത്തിനടിയില്‍ രണ്ടുപേര്‍ കുടുങ്ങിയിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ അഗ്നിശമന വകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The build­ing col­lapsed and fell in delhi.

you may also like this video;