Janayugom Online
accident

മ​ല​പ്പു​റത്ത് ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്ക്

Web Desk
Posted on November 12, 2018, 10:16 am

മ​ല​പ്പു​റം: മ​ല​പ്പുറ​ത്ത് ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്ക്. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ​യി​ലാണ് ബസ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.