September 26, 2022 Monday

Related news

June 7, 2022
May 5, 2022
April 25, 2022
February 14, 2022
December 15, 2021
December 1, 2021
July 14, 2021
July 12, 2021
July 2, 2021
July 2, 2021

പുല്‍വാമയില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തു

Janayugom Webdesk
ശ്രീനഗര്‍
May 28, 2020 11:30 am

പുല്‍വാമയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച സാൻട്രോ കാര്‍ പൊലീസ് പിടിച്ചെടുത്തു. കാറിന്റെ മുന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കള്‍.

ഉടൻ തന്നെ സമീപത്തുളള വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിനെ കണ്ടതും കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ജമ്മുവിലെ ഒരു സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റാണ് കാറില്‍ ഉപയോഗിച്ചിരുന്നത്.

സ്ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള സ്ക്വാഡ് സ്ഥലത്തെത്തി. നാഷണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്ഥലത്തെത്തി കേസ് ഏറ്റെടുത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.