14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 13, 2025
June 6, 2025
June 3, 2025
June 2, 2025
June 1, 2025
June 1, 2025
May 31, 2025
May 31, 2025
May 31, 2025

അഞ്ചാം ക്ലാസ് കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Janayugom Webdesk
ഗോണ്ടിയ
March 13, 2023 6:35 pm

ക്ലാസില്‍ പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ദംഗോർലിയിലെ സില്ലാ പരിഷത്ത് സ്കൂളിലാണ് സംഭവം. സെക്ഷൻ 354 വകുപ്പ് പ്രകാരവും പോക്സോ കേസ് പ്രകാരവുമാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അസിസ്റ്റന്റ് അധ്യാപകനായി ജോലി ചെയ്തിരുന്ന അധ്യാപകനെതിരെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാർച്ച് 11 ന് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

അഞ്ചാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടിളെ പ്രതി ചില അശ്ലീല വീഡിയോകൾ കാണിച്ചതായും, കഴിഞ്ഞ മാസം അവരെ മോശമായ രീതിയില്‍ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. പെൺകുട്ടികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും അവർ സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചുവെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Summary;The case of show­ing obscene video to 5th class chil­dren; The teacher was arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.