14 April 2024, Sunday

Related news

April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024
November 26, 2023

ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 3:40 pm

ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി.റോഡപകടങ്ങളുടെ വിശദമായ അന്വേഷണ റിപ്പോർട്ടുകൾക്കും ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു

റോഡപകടങ്ങളുടെ വിശദമായ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ, വിശദമായ അപകട റിപ്പോർട്ടും (ഡിഎആർ)അതിന്റെ റിപ്പോർട്ടിംഗും, ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വിവിധ പങ്കാളികൾക്കുള്ള സമയക്രമങ്ങളും സഹിതം നടത്തണമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു

മോട്ടോർ ആക്‌സിഡന്റ്ക്ലെയിംട്രിബ്യൂണൽ(MACT).ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Eng­lish Summary:The Cen­tral Gov­ern­ment has made it manda­to­ry for the pro­ce­dure to include a valid mobile num­ber in the insur­ance certificate

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.