Web Desk

തിരുവനന്തപുരം

July 07, 2021, 10:59 am

ദിലീപ് കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Janayugom Online

ഇതിഹാസ ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ആരാധക മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ENGLISH SUMMARY:The Chief Min­is­ter expressed his con­do­lences on the death of Dilip Kumar
You may also like this video