Web Desk

തിരുവനന്തപുരം

June 15, 2020, 11:31 am

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

Janayugom Online

മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും മകൾ വീണയും പി.എം. അബ്ദുൾ ഖാദർ — കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ  അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 50 പേരില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

you may also like this video;