18 April 2024, Thursday

Related news

March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 2, 2023
November 29, 2023
November 26, 2023
November 26, 2023

ചെെനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഒക്ടോബറിൽ

Janayugom Webdesk
ബെയ്ജിങ്
August 30, 2022 10:59 pm

ചെെനീസ് ക­മ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാര്‍ട്ടി കോൺഗ്രസ് ഒ­ക്ടോബർ 16ന് നടക്കും. പോളിറ്റ് ബ്യൂറോയുടെ യോ­ഗത്തെ ഉദ്ധരിച്ച് ദേ­ശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 19-ാമത് സിപിസി സെ­ൻട്രൽ കമ്മിറ്റിയുടെ ഏ­ഴാം പ്ലീനറി സെഷൻ ഒ­ക്ടോബർ ഒൻപതിന് ചേ­രാനും യോഗം തീരുമാനിച്ചു.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനത്തിൽ, ചൈ­നീസ് പ്രസിഡന്റ് ഷി ജിൻപിങ് മൂന്നാം തവണയും പ്ര­സിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നേ­തൃനിരയെയും തെരഞ്ഞെടുക്കും. രാജ്യത്തുടനീളമുള്ള 2,300ഓളം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. 

Eng­lish Sum­ma­ry: The Chi­nese Com­mu­nist Par­ty Con­gress in October

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.