August 7, 2022 Sunday

Related news

July 27, 2021
July 15, 2021
February 25, 2021
February 22, 2021
December 11, 2020
November 20, 2020
October 17, 2020
September 18, 2020
September 2, 2020
May 21, 2020

കരാർ നടപ്പാക്കാത്ത മുന്നണി മുന്നണിയല്ല; പി ജെ ജോസഫ്

Janayugom Webdesk
തൊടുപുഴ
May 21, 2020 9:16 pm

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസിൽ വീണ്ടും തർക്കം. പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

‘യുഡിഎഫ് ഉചിതമായ തീരുമാനം എടുക്കും. പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന് കരാറുണ്ട്. കരാറില്ലെന്ന ജോസ് വിഭാഗത്തിന്റെ വാദത്തിന് അടിസ്ഥാനമില്ല. കരാറുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്. കരാർ നടപ്പാക്കാത്ത മുന്നണി മുന്നണിയല്ല. താമസിയാതെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാൻ ഒരു കാര്യത്തിലും പിന്നോട്ടുപോയിട്ടില്ല ഇക്കാര്യത്തിലും പോകില്ല’ എന്നും ജോസഫ് പറഞ്ഞു.

പാലായിൽ ഞങ്ങൾ പറഞ്ഞത് കേൾക്കാതെ ചെയ്തതിന് ഫലം കിട്ടിയില്ലേയെന്നും ജോസഫ് ചോദിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.