Web Desk

തിരുവനന്തപുരം

December 18, 2020, 7:37 pm

പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കിയ പെരുമാറ്റച്ചട്ടം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. നവംബര്‍ ആറിനാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇന്ന് അര്‍ധരാത്രിയോടെ പെരുമാറ്റച്ചട്ടം അവസാനിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

Eng­lish Sum­ma­ry: The code of con­duct will end at mid­night in December

You May Like This video also