രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയിൽ രക്ഷിക്കാൻ സംഘപരിവാറിന്റെയും ബിജെപിയുടെയും വർഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ യുവാക്കർ പോരാട്ടരംഗത്തേക്കിറങ്ങണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം സമ്മേളനം അഭ്യർത്ഥിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ് ഉദ്ഘാടനം ചെയ്തു.കെ.വി അജേഷ് അധ്യക്ഷത വഹിച്ചു.അലക്സ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എ ഐ വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു ഐസക്ക്, സജിവർഗ്ഗീസ്.വി.വി അന്റണി, രജിത്ത് കമ്മന, ശ്രീജിത്ത് പനമരം എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഷിജു അഗസ്റ്റ്യൻ (പ്രസിഡന്റ്) കെ.വി അജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ENGLISH SUMMARY: The country is insecure; Young people must be ready to fight: AIYF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.