14 July 2024, Sunday
KSFE Galaxy Chits

Related news

July 13, 2024
July 13, 2024
July 10, 2024
July 9, 2024
July 8, 2024
July 7, 2024
July 4, 2024
July 3, 2024
July 2, 2024
June 26, 2024

ക്രെയിന്‍ ബസിലിടിച്ചു; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Janayugom Webdesk
തൃശൂര്‍
June 3, 2022 1:46 pm

ക്രെയിന്‍ ബസിലിടിച്ച് അപകടം. തൃശ്ശൂര്‍ ചാലക്കുടിയിലാണ് അപകടം. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മാള – ചാലക്കുടി റോഡില്‍ സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസിനു മുന്നിലേക്ക് ഇടറോഡിലൂടെ കയറിവന്ന ക്രെയിനിന്റെ മുന്‍വശത്തെ നീണ്ട റാഡ് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാര്‍ത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. 

Eng­lish Summary:The crane hit the bus; Sev­en stu­dents were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.