കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് വിവരം. രോഗവ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിലെ കളക്ടര്‍മാരോടാണ് തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലകളിലെ നിരോധനാജ്ഞ അവസാനിപ്പിക്കാണ് നീക്കങ്ങല്‍ തുടരുന്നത്. നിലവില്‍ കോവിഡ് നിയന്ത്രണങ്ങല്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള പിഴ കുത്തനെ കൂട്ടിയിരിക്കുകയാണ്.
ENGLISH SUMMARY:The current ban in the state expires today
You may also like this video