6 December 2024, Friday
KSFE Galaxy Chits Banner 2

Related news

May 20, 2024
September 2, 2023
July 24, 2023
August 8, 2022
August 2, 2022
August 2, 2022
August 1, 2022
May 17, 2022
April 3, 2022

ഡാമുകളില്‍ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി പരിശോധിക്കും

Janayugom Webdesk
തൊടുപുഴ
May 17, 2022 6:32 pm

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഡാമുകളില്‍ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി പരിശോധിക്കും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി സൈറന്‍ ട്രയല്‍ റണ്‍ നടത്തും.

നാളെ രാവിലെ 10.00 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് 1.00 മണിക്ക് കല്ലാര്‍ ഡാമിലും, സൈറന്‍ ട്രയല്‍ റണ്‍ നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Eng­lish summary;The dams will be inspect­ed by con­duct­ing a siren tri­al run

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.