March 24, 2023 Friday

പുത്തുമലയില്‍ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

Janayugom Webdesk
കൽപറ്റ
March 26, 2020 9:51 am

ഉരുൾപ്പൊട്ടൽ ദുരന്തം നടന്ന പുത്തുമലയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തോട്‌ ചേർന്ന പുഴയ്ക്കരികിലാണ്‌ ശാരീരഭാഗങ്ങൾ. പുത്തുമല ദുരന്തത്തിൽ കാണാതായ 5 പേരുടെ മൃതശരീരങ്ങൾ കണ്ടെത്താനായിരുന്നില്ല. രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലത്താണ്‌ ശരീരാവശിഷ്ടങ്ങൾ‌‌. ദുരന്തത്തിൽപ്പെട്ടവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.