Web Desk

തിരുവനന്തപുരം

January 20, 2021, 11:20 am

സർക്കാർ ഒപ്പമുണ്ട്‌, ഡി​സം​ബ​ര്‍ മാ​സ​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വീ​ണ്ടും നീട്ടി

Janayugom Online

ഡി​സം​ബ​ര്‍ മാ​സ​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വീ​ണ്ടും നീ​ട്ടി. ഈ ​മാ​സം 23വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു. നേ​ര​ത്തെ പ​ത്തൊ​ന്‍​പ​താം തീ​യ​തി വ​രെ കി​റ്റ് വി​ത​ര​ണം നീട്ടിയിരുന്നു.

Eng­lish summary:distribution of free food kits has been extend­ed again

You may also like this video: