കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്കുന്ന സമയപരിധി നീട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രണ്ടാം ഡോസ് 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. പുതിയ പഠനങ്ങള്‍ പ്രകാരമാണ് ഈ നിര്‍ദേശം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ആദ്യ ഡോഡ് എടുത്തവര്‍ക്ക് 28ാം ദിവസം ആണ് കൊവിഷീല്‍ഡ് വാക്സിൻ എടുക്കേണ്ടതെന്നാണ് നിലവിലുളള നിര്‍ദേശം. ആ നിര്ദേസത്തിനാണ് മാറ്റം വന്നിരിക്കുന്നത്. അതേ സമയം, കോവാക്സിന്റെ കാര്യത്തില്‍ മാറ്റമില്ല.
ENGLISH SUMMARY: The duration of the second dose of covishield vaccine has been extended
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.