April 2, 2023 Sunday

Related news

April 1, 2023
April 1, 2023
April 1, 2023
March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 29, 2023
March 27, 2023
March 27, 2023

കട്ടപ്പനയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് നിര്യാതനായി

Janayugom Webdesk
കട്ടപ്പന
March 2, 2020 10:11 pm

ആദ്യകാല കമ്മ്യൂണിസ്റ്റും പത്ര പ്രവര്‍ത്തകനുമായിരുന്ന സി എം കരുണാകരന്‍(81) നിര്യാതനായി. എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റായി
ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ സരോജനി.കട്ടപ്പന ഊളാനിയില്‍  കുടുംബാംഗം. മക്കള്‍: പുഷ്പവല്ലി, ഗീതാകുമാരി, സുമ, അനില്‍കുമാര്‍.
മരുമക്കള്‍: വിജയന്‍, സാബു, ഹരിക്കുട്ടന്‍, ജ്യോതി സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.