28 March 2024, Thursday

Related news

March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
February 26, 2024
February 17, 2024
February 16, 2024
February 14, 2024
February 13, 2024

ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ പി​താ​വ് അന്തരിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 6, 2022 3:57 pm

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ പി​താ​വ് ത്രി​ലോ​ക്ച​ന്ദ് റെ​യ്ന അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഗാ​സി​യാ​ബാ​ദി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ത്രി​ലോ​ക്ച​ന്ദ് ദീ​ർ​ഘ​കാ​ല​മാ​യി അ​ർ​ബു​ദ​ത്തി​ന് ചികിത്സയിലായിരുന്നു.

ജ​മ്മു കശ്മീ​രി​ലെ റെ​യ്ന​വ​രി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ത്രി​ലോ​ക്ച​ന്ദിന്റെ ജ​ന​നം. പിന്നീട് കശ്മീ​ർ വി​ട്ട് മു​റാ​ദ്ന​ഗ​ർ പ​ട്ട​ണ​ത്തി​ൽ സ്ഥിരതാമസമാക്കിയിരുന്നു.

eng­lish sum­ma­ry; The father of Suresh Raina has passed away

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.