October 2, 2022 Sunday

Related news

January 31, 2022
October 16, 2021
October 11, 2021
October 3, 2021
August 7, 2021
October 18, 2020
September 13, 2020
June 5, 2020
February 22, 2020

വംശനാശ ഭീഷണി നേരിടുന്ന വെളുത്ത കാണ്ടാമൃഗം ഷാര്‍ജ സഫാരിയില്‍ പിറന്നു

Janayugom Webdesk
ഷാര്‍ജ
August 7, 2021 11:32 am

ഷാര്‍ജ സഫാരി പാര്‍ക്കിലാണ് വെളുത്ത കാണ്ടാമൃഗം പ്രസവിച്ചതെന്ന് ഷാര്‍ജ എന്‍വ​യേണ്‍മെന്‍റ്​ ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി ചെയര്‍പേഴ്​സന്‍ ഹന സൈഫ് അല്‍ സുവൈദി അറിയിച്ചു.വംശനാശ ഭീഷണി നേടിരുന്നതിനാല്‍ ആഫ്രിക്കയിലെ വടക്കന്‍ വെളുത്ത കാണ്ടാമൃഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇവയുടെ കൂട്ടത്തില്‍ അടുത്ത ദിവസം വരെ അവശേഷിച്ചിരുന്നത് വെറും മൂന്നെണ്ണം മാത്രമായിരുന്നു, ഒരു ആണും രണ്ട് പെണ്ണും. 

ആഫ്രിക്കയില്‍ രണ്ടുതരം വെളുത്ത കാണ്ടാമൃഗങ്ങളാണ് കാണപ്പെടുന്നത്. വടക്കന്‍ വെളുത്ത കാണ്ടാമൃഗവും തെക്കന്‍ വെളുത്ത കാണ്ടാമൃഗവും. കെനിയയിലും മറ്റു രാജ്യങ്ങളിലുമായി ആയിരക്കണക്കിനുണ്ടായിരുന്ന ഈ കാണ്ടാമൃഗങ്ങളുടെ എണ്ണമാണ് ഇപ്പോള്‍ മൂന്നായി ചുരുങ്ങിയത്.

ENGLISH SUMMARY:The endan­gered white rhi­no was born on a safari in Sharjah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.