24 April 2024, Wednesday

Related news

March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 2, 2024
December 11, 2023
November 22, 2023
November 18, 2023

റൊ​മാ​നി​യ​യി​ൽ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം പുറപ്പെട്ടു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 26, 2022 3:02 pm

റൊ​മാ​നി​യ​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ​യും കൊ​ണ്ടു​ള്ള എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​മാ​നം പു​റ​പ്പെ​ട്ടു. 219 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. 30ൽ ​അ​ധി​കം മ​ല​യാ​ളി​ക​ള്‍ വി​മാ​ന​ത്തി​ലു​ണ്ട്. അ​ർ​ദ്ധ​രാ​ത്രി​യോ​ടെ വി​മാ​നം മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് വിവരം. കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി യാ​ത്ര​ക്കാ​രെ സ്വീകരിക്കും.

Eng­lish Summary:The first flight car­ry­ing Indi­ans took off from Romania
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.