9 September 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2023
November 9, 2023
April 1, 2023
February 8, 2023
January 4, 2023
October 8, 2022
May 10, 2022
May 7, 2022

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന; വ്യത്തിഹീനമായ അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
October 8, 2022 5:09 pm

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ്. മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.

ഇന്ത്യൻ കോഫീ ഹൗസ്, ഹോട്ടൽ ആര്യാസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ്. വ്യത്തിഹീനമായ രീതിയിൽ പ്രവ‍ര്‍ത്തിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Eng­lish Sum­ma­ry: The Food Safe­ty Depart­ment issued notices to five hotels in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.