17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

സി കൃഷ്ണകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ബിജെപി വിട്ടു

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 9:46 am

ബിജെപി മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു. മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെപി മണികണ്ഠൻ ആണ് പാർട്ടി വിട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 – ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടു.

സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനം. പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്നാണ് വിമർശനം. കൃഷ്ണകുമാര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആയിരുന്ന വേളയില്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു മണികണ്ഠന്‍ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.