August 18, 2022 Thursday

Related news

June 11, 2022
April 6, 2022
March 19, 2022
March 13, 2022
March 5, 2022
February 28, 2022
February 5, 2022
January 1, 2022
December 25, 2021
December 22, 2021

ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി, 4​ജി ഇ​ൻറ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ഈ ​മാ​സം 24 വ​രെ തുടരും

Janayugom Webdesk
ശ്രീ​ന​ഗ​ർ
February 16, 2020 12:11 pm

ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി, 4​ജി ഇ​ൻറ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ഈ ​മാ​സം 24 വ​രെ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എന്നാൽ നി​ല​വി​ലെ 2ജി ​സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 1,400 വെ​ബ് സൈ​റ്റു​ക​ൾ മാ​ത്ര​മാ​വും 2ജി ​സേ​വ​ന​ത്തി​ൽ ലഭ്യമാകുക.

കാ​ഷ്മീ​ർ താ​ഴ്​വാ​ര​യി​ലെ സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് ഇ​ൻറ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 24 മു​ത​ലാ​ണ് 2ജി ​സേ​വ​നം കാ​ഷ്മീ​രി​ൽ ലഭ്യമായിത്തുടങ്ങിയത്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.