14 October 2024, Monday
KSFE Galaxy Chits Banner 2

Related news

August 8, 2024
June 11, 2024
January 29, 2024
December 29, 2023
August 3, 2023
July 19, 2023
June 22, 2023
May 25, 2023
May 17, 2023
March 13, 2023

മദ്യപിച്ചെത്തിയ പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് പെൺകുട്ടി അത്മഹത്യ ചെയ്തു

Janayugom Webdesk
ലഖ്നൗ
May 8, 2022 10:47 am

ഉത്തർപ്രദേശിലെ ബന്ദയിൽ മദ്യപിച്ചെത്തിയ പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് പെൺകുട്ടി അത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് 19 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 49 കാരനായ പിതാവിനെതിരെ ബന്ദ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി യുവതിയുടെ ഇളയ സഹോദരി പൊലീസിനെ അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം സഹോദരി അസ്വസ്ഥയായിരുന്നതായും ഇളയ സഹോദരി പറയുന്നു. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസെടുത്തത്.

അതേസമയം, ബലാത്സംഗത്തിന്റെ സൂചനകളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണന്നും മിശ്ര കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; The girl com­mit­ted sui­cide after being raped by her drunk­en father

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.